class 7 science unit 1 exam
which are the factors considered to get more yield? കൂടുതൽ വിളവ് ലഭിക്കാൻ സ്വാധീനിക്കുന്ന ഘടകങ്ങൾ
a fertility / ഫലഭൂയിഷ്ടമായ മണ്ണ്
b favourable dimate / അനുകൂല കാലാവസ്ഥ
c Quality Seeds/ ഗുണേമേന്മയുള്ള വിത്ത്
d all the above / മുകളിൽ പറഞ്ഞവയെല്ലാം
2 Layering is effective in plants like ?
പതിവയ്ക്കൽ വഴി െ തകൾ ഉൽപാദിപ്പിക്കാവുന്ന െചെടികൾ ഏവ ?
a Jasmine / മുല്ല
b Rose / റേ ) സ്
c Hibiscus / ചെമ്പരത്തി
d all the above /മുകളിൽ പറഞ്ഞവയെല്ലാം
3 Root plant selected for grafting ?
കൊമ്പ് ഒട്ടിക്കൽ രീതിയിൽ തിരഞ്ഞെടുക്കുന്ന േവേരോട് കൂടിയ െചെടി
a stock/ മൂലകാണ്ഡം
b scion / ഒട്ടുകമ്പ്
c Non of these /ഇവ ഒന്നും അല്ല
5 Branch Selected for grafting is called
കൊമ്പ് ഒട്ടിക്കൽ രീതിയിൽ ഒട്ടിക്കുന്ന െകെ ) മ്പിനെ പറയുന്ന േ പ
a stock/ മൂലകാണ്ഡം
b scion / ഒട്ടുകമ്പ്
c Non of these /ഇവ ഒന്നും അല്ല
6 which is Leguminosa plant
തന്നിരിക്കുന്നവയിൽ പയർ വർഗ ബി ഏത്?
a mimosa / തൊട്ടാവാടി
b Jasmin /മുല്ല
c. All the above / ഇവ എല്ലാം
7 Hybrid varity of Paddy seed
സങ്കരയിനം നെല്ലന് ഉദാഹരണം ഏത്
a pavithra | പവിത്ര
b Lola 1 ലോല
c Haritha / ഹരിത
താഴെ പറയുന്ന Questions Note book ൽ എഴുതി Photo അയക്കുക
8 List the featur of Bio fertilizer and chemica fertilizers
ജൈവ വളം രാസവളം എന്നിവയുടെ പ്രത്യേകതക പട്ടിക പ്പെടുത്തുക
9 നമ്മുടെ നാട്ടിലെ 3 കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ േപേര് എഴുതുക
10 വർഗ സങ്കരണം എന്നാൽ എന്ത്
Comments
Post a Comment