Posts
class 7 science unit 1 exam
- Get link
- X
- Other Apps
which are the factors considered to get more yield? കൂടുതൽ വിളവ് ലഭിക്കാൻ സ്വാധീനിക്കുന്ന ഘടകങ്ങൾ a fertility / ഫലഭൂയിഷ്ടമായ മണ്ണ് b favourable dimate / അനുകൂല കാലാവസ്ഥ c Quality Seeds/ ഗുണേമേന്മയുള്ള വിത്ത് d all the above / മുകളിൽ പറഞ്ഞവയെല്ലാം 2 Layering is effective in plants like ? പതിവയ്ക്കൽ വഴി െ തകൾ ഉൽപാദിപ്പിക്കാവുന്ന െചെടികൾ ഏവ ? a Jasmine / മുല്ല b Rose / റേ ) സ് c Hibiscus / ചെമ്പരത്തി d all the above /മുകളിൽ പറഞ്ഞവയെല്ലാം 3 Root plant selected for grafting ? കൊമ്പ് ഒട്ടിക്കൽ രീതിയിൽ തിരഞ്ഞെടുക്കുന്ന േവേരോട് കൂടിയ െചെടി a stock/ മൂലകാണ്ഡം b scion / ഒട്ടുകമ്പ് c Non of these /ഇവ ഒന്നും അല്ല 5 Branch Selected for grafting is called കൊമ്പ് ഒട്ടിക്കൽ രീതിയിൽ ഒട്ടിക്കുന്ന െകെ ) മ്പിനെ പറയുന്ന േ പ a stock/ മൂലകാണ്ഡം b scion / ഒട്ടുകമ്പ് c Non of these /ഇവ ഒന്നും അല്ല 6 which is Leguminosa plant തന്നിരിക്കുന്നവയിൽ പയർ വർഗ ബി ഏത്? a mimosa / തൊട്ടാവാടി b Jasmin /മുല്ല c. All the above / ഇവ എല്ലാം 7 Hybrid varity of Paddy seed സങ്കരയിനം നെല്ലന് ഉദാഹരണം ഏത് a pavithra | പവ...
21/7/2021 MOON DAY
- Get link
- X
- Other Apps
20/7/2021 POSTERS QUIZ [8:47 pm, 20/07/2021] 😀: ചാന്ദ്ര ദിനം ക്വിസ് 1.മനുഷ്യനാദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വർഷം-1969 ജൂലൈ 21. 2.ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തികൾ ആരെല്ലാം-നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ 3.ചന്ദ്രനിൽ മനുഷ്യനെ വഹിച്ചു കൊണ്ട് എത്തിയ ആദ്യ പേടകം-അപ്പോളോ XI 4. "ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെയ്പ്, മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചുചാട്ടം" ആരുടെ വാക്കുകളാണിത്-നീൽ ആംസ്ട്രോങ് 5.ആംസ്ടോങ്ങും ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ മാതൃപേടകമായ കൊളംബിയയെ നിയന്ത്രിച്ചിരുന്നതാര്-മൈക്കിൾ കോളിൻസ് 6.ആംസ്ട്രോങ്ങും ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥലം-പ്രശാന്തതയുടെ സമുദ്രം (Sea of Tranquility) 7.ചന്ദ്രനിൽ ആദ്യമായി വാഹനമോടിച്ച വ്യക്തി-ജയിംസ് ഇർവിൻ 8.ലൂണ(Luna) എന്ന ലാറ്റിൻ പദത്തിനർത്ഥം-ചന്ദ്രൻ 9.ചന്ദ്രനിലേക്ക് ആദ്യമായി ഒരു പേടകം വിക്ഷേപിച്ച രാജ്യം-സോവിയറ്റ് യൂണിയൻ (ലൂണ-1, 1959ൽ) 10.ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ പേടകം-ലൂണ II (1959ൽ) 11.ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകം-ലൂണ IX (1966ൽ) 12.ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ, മണ്ണ് ഇവ ശേഖരിച്ച് ഭൂമിയിലെത...